ഇനി മാസ്ക് വേണ്ട; ആൾക്കൂട്ടം നിയന്ത്രിക്കില്ല : കോവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് മഹാരാഷ്ട്ര

No more masks; No mob control: Maharashtra lifts all Kovid restrictions

കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല.

മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനിമുതല്‍ ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാവില്ല.

പുതിയ ഇളവുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ് വ്യാപനം കുറഞ്ഞ സാഹര്യത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!