Search
Close this search box.

2.40 കോടിയലധികം പേർ എക്സ്പോ 2020 ദുബായ് സന്ദർശിച്ചു : ഒദ്യോഗിക കണക്കുകൾ പുറത്ത്

Dubai promise, delivered: Expo 2020 clocks over 24 million visits

എക്‌സ്‌പോ 2020 ദുബായ് എന്ന മെഗാ മേളയുടെ വാതിലുകൾ 2 ദിവസങ്ങൾക്ക് മുമ്പ് അടച്ചപ്പോൾ സന്ദർശകരുടെ എണ്ണത്തിന്റെ ഒദ്യോഗിക കണക്കുകൾ അധികൃതർ ഇന്ന് പുറത്ത് വിട്ടിരിക്കുകയാണ്.

വൻ വിജയമായ എക്സ്പോ 2020 ദുബായിൽ മൊത്തത്തിൽ 24,102,967 സന്ദർശനങ്ങൾ രേഖപ്പെടുത്തുകയും 192 രാജ്യങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തതായി എക്‌സ്‌പോ 2020 ദുബായ് സംഘടകർ അറിയിച്ചു.

വിശാലമായി വ്യാപിച്ചുകിടക്കുന്ന 200 ലധികം പവലിയനുകൾ, 192 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവ ഉൾപ്പെടെയുള്ളത് കാണാൻ അവസാന ആഴ്‌ചകളിലും ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts