ദുബായ് ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് സമീപം വൻ തീപിടിത്തം

Large fire near Dubai Qusais Industrial Area

ദുബായിലെ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് സമീപം വൻ തീപിടിത്തം ഉണ്ടായതായി പരിസര നിവാസികൾ അറിയിച്ചു.

ഖുസൈസിൽ ഡമാസ്കസ് സ്ട്രീറ്റ് പരിസരത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. രാവിലെ 10 മണിയോടെ കറുത്ത വലിയ പുക ഉയരുന്നതായി പരിസരവാസികളാണ് അറിയിച്ചത്.

UPDATING…………….

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!