പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ പരിഹസിച്ച് മിമിക്രി ; യുവാവ് അറസ്റ്റിൽ

Mimicry mocks Prime Minister Narendra Modi; Young man arrested

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ആദിൽ അലി എന്ന മിമിക്രി കലാകാരനാണ് അറസ്റ്റിലായത്. പ്രധാനമന്ത്രിയോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇദ്ദേഹം മിമിക്രിയിലൂടെ പരിഹസിച്ചിരുന്നു. കലാപശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ആദിൽ അലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!