കൈപ്പമംഗലം കൂരിക്കുഴി ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മുല്ലക്കര വീരാൻ മകൻ അബ്ദു ഇന്നലെ ഏപ്രിൽ 23 ന് മരണപ്പെട്ടു.
ദുബായ് ജാഫിലിയ ഇമിഗ്രേഷൻ പരിസരത്ത് ടൈപ്പിംഗ് സെന്റർ സ്ഥാപനം നടത്തുന്ന ഇപ്പോൾ ദുബായ് ഫ്രീസോൺ ആമർ സെന്റർ സൂപ്പർവൈസർ താജുദീന്റെ പിതാവ് കൂടിയാണ്. ഖബറടക്കം കൂരിക്കുഴി മസ്ജിദ് ഖബർസ്ഥാനിൽ നടന്നു