ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു.

മെയ് 2 തിങ്കളാഴ്ച മുതൽ സ്കൂളുകൾക്ക് പെരുന്നാൾ അവധി ആരംഭിക്കും. വിദ്യാർത്ഥികൾക്ക് 7 ദിവസത്തെ നീണ്ട അവധി ലഭിക്കുമെന്നും മെയ് 9 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!