Dubai ൽ E-Scooter permit ന് നാളെ മുതൽ അപേക്ഷിക്കാം | Gulf ൽ plus two കഴിഞ്ഞവർക്ക് central university കളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് മെയ് ആറ് വരെ അപേക്ഷിക്കാം | Dubai airport runway അറ്റകുറ്റപ്പണിയുടെ സാഹചര്യത്തിൽ ആയിരത്തിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുമെന്ന് airport CEO | #Dubaivartha #Gulf_Stories #2022APRIL_27