Search
Close this search box.

സിബിഐ 5 ട്രെയിലര്‍ പ്രൊമോ : സേതുരാമയ്യർ ഇന്ന് രാത്രി 8.30 ന് ബുർജ് ഖലീഫയിൽ

CBI5 Trailer Promo: Sethuramayya in Burj Khalifa today

സിബിഐ 5 – ദ ബ്രെയ്ന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സേതുരാമയ്യരുടെ മുഖം ഇന്ന് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ തെളിയും. ഇന്ന് വെള്ളിയാഴ്ച്ച രാത്രി 8.30 നാണ് സിബിഐ 5 – ദ ബ്രെയ്നിന്റെ പ്രൊമോ ട്രെയ്ലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിയുക. സിനിമയുടെ പ്രൊമോഷന് വേണ്ടി മമ്മൂട്ടി ദുബായിലെത്തിയിട്ടുണ്ട്.

നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ പ്രൊമോ ട്രെയ്ലറും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദുല്‍ഖറിന് ശേഷം മമ്മൂട്ടിയുടെ ചിത്രം ബുര്‍ജ് ഖലീഫയില്‍ തെളിയുമ്പോള്‍ ആരാധകര്‍ ഇരട്ടി ആവേശത്തിലാണ്. രാത്രി 8.30 നും 9 നും ഇടയിൽ ദുബായിലുള്ള നിങ്ങളിൽ ഉള്ളവർക്ക് ലൈറ്റ് അപ്പ് പ്രമോയ്ക്ക് സാക്ഷിയാകാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!