റാസൽഖൈമയിലെ രണ്ട് റോഡുകൾക്ക് ഇനി പുതിയ വേഗപരിധി

New speed limit for two roads in Ras Al Khaimah

റാസൽഖൈമയിലെ രണ്ട് റോഡുകൾക്ക് അധികൃതർ പുതിയ വേഗപരിധി പ്രഖ്യാപിച്ചു

ഇതനുസരിച്ച് ഷമാൽ സ്ട്രീറ്റ് മുതൽ നഖീൽ ഇന്റർസെക്‌ഷൻ ( Shamal Street to Nakheel Intersection ) വരെയുള്ള വേഗപരിധി മണിക്കൂറിൽ 100/121 കിലോമീറ്ററും, ദിഗ്ദഗ്ഗ സ്ട്രീറ്റിന് ( Digdagga Street ) 100/121 കിലോമീറ്ററും ആയിരിക്കുമെന്ന് റാസൽഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് ട്വിറ്ററിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!