Search
Close this search box.

സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു ; യാത്രക്കാർക്ക് പരുക്ക്

SpiceJet plane crashes; Injuries to passengers

മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. വിമാനത്തിലെ യാത്രക്കാരിൽ പലർക്കും പരുക്കേറ്റിട്ടുണ്ട്. വൈകാതെ തന്നെ വിമാനം ദുർ​ഗാപൂരിൽ സുരക്ഷിതമായി ഇറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ദുർഗാപൂരിൽ എത്തിയ ഉടൻ യാത്രക്കാർക്ക് വൈദ്യസഹായം നൽകുകയും ചെയ്തു. സംഭവം ദൗർഭാ​ഗ്യകരമാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്പൈസ് ജെറ്റ് പ്രതികരിച്ചു.

മിക്കവർക്കും തലയിൽ തുന്നലുണ്ട്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ പരുക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. ഇന്നലെ ഞായറാഴ്ച വൈകുന്നേരം ലാൻഡിങ്ങിനിടെയാണ് വിമാനം ആടിയുലഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts