Search
Close this search box.

യുഎഇയിൽ നിയമവിരുദ്ധമായ ഓൺലൈൻ കണ്ടന്റ് ഷെയർ ചെയ്താൽ 10 മില്ല്യൺ ദിർഹം വരെ പിഴ

Illegal online content sharing in the UAE carries a fine of up to 10 million dirhams

നിയമവിരുദ്ധമായ ഓൺലൈൻ ഉള്ളടക്കം (online content) പങ്കിടുന്നതിനോ സ്റ്റോർ ചെയ്താലോ കുറഞ്ഞത് 300,000 ദിർഹം പിഴയും പരമാവധി 10 മില്ല്യൺ ദിർഹം പിഴയും ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കിംവദന്തികൾക്കും ഇ-കുറ്റകൃത്യങ്ങൾക്കും എതിരെയാണ് ഈ പിഴകൾ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

നിയമമനുസരിച്ച്, നിയമവിരുദ്ധമായ ഓൺലൈൻ കണ്ടന്റ് പ്രസിദ്ധീകരിക്കുന്നതിനോ ഒരു ഓൺലൈൻ വെബ്‌സൈറ്റോ അക്കൗണ്ടോ ഉപയോഗിക്കുന്ന ഏതൊരാൾക്കും പിഴ ചുമത്തപ്പെടും.

നിയമവിരുദ്ധമായ അത്തരം കണ്ടന്റ് നീക്കം ചെയ്യാൻ പൂർണ്ണമായോ ഭാഗികമായോ വിസമ്മതിക്കുന്ന ഒരാൾക്കും ശിക്ഷ ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts