ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് സായിദ് റോഡിന്റെ വേഗപരിധി കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ ഉമ്മുൽ ഖുവൈൻ പോലീസ് നിഷേധിച്ചു. വേഗപരിധി കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ വ്യജമാണെന്നും ഉമ്മുൽ ഖുവൈൻ പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.