Search
Close this search box.

ദുബായ് വിമാനത്താവളത്തിലെ ഒരു റൺവേ ഇന്ന് മുതൽ 45 ദിവസത്തേക്ക് അടച്ചിടും.

A runway at Dubai Airport will be closed for 45 days from today.

ദുബായ് വിമാനത്താവളത്തിലെ ഒരു റൺവേ ഇന്ന് മുതൽ 45 ദിവസത്തേക്ക് അടച്ചിടും.
ഇന്ന് മെയ് 9 മുതൽ ജൂൺ 22 വരെ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) വടക്കൻ റൺവേ അടച്ചിടുമെന്നതിനാൽ വിവിധ വിമാനങ്ങളുടെ പുറപ്പെടലും വന്നിറങ്ങുന്നതുമായ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും എല്ലാവരും ശ്രദ്ധാലുവായിരക്കണമെന്നും എയർലൈനുകളുടെ യാത്രാ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

മെയ്, ജൂൺ മാസങ്ങളിൽ തങ്ങളുടെ ചില വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്ക് (DWC) മാറുമെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സും ഫ്‌ളൈദുബായും ഇൻഡിഗോയും ഗോ എയറും സ്‌പൈസ് ജെറ്റും യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts