Search
Close this search box.

ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് സായിദ് റോഡിൽ വേഗപരിധി മാറ്റിയെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് പൊലീസ്.

Police deny speed limit change on Sheikh Zayed Road

ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് സായിദ് റോഡിന്റെ വേഗപരിധി കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ ഉമ്മുൽ ഖുവൈൻ പോലീസ് നിഷേധിച്ചു.  വേഗപരിധി കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ വ്യജമാണെന്നും ഉമ്മുൽ ഖുവൈൻ പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts