നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രകാരം ഇന്ന് ( ചൊവ്വാഴ്ച )യുഎഇയിലെ കാലാവസ്ഥ കാറ്റും പൊടി നിറഞ്ഞതുമായി തുടരും. പൊതുവെ ശാന്തവും ഉൾ പ്രദേശങ്ങളിൽ പകൽ സമയത്ത് പൊടി നിറഞ്ഞതുമായി കാണാനാണ് സാധ്യതയെന്നാണ് പ്രവചനം. മിതമായ കാറ്റും കടലിന് മുകളിൽ ചിലപ്പോൾ ശക്തമായി കാറ്റ് വീശാനും സാധ്യതയുണ്ട്.
