യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫയുടെ വിയോഗം : ഇന്ന് പള്ളികളിൽ മഗ്‌രിബിന് ശേഷം മയ്യിത്ത് നമസ്‌കാരം നടക്കും.

Sheikh Khalifa passes away- Funeral prayer to be held after Maghrib

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ ഇന്ന് വെള്ളിയാഴ്ച പള്ളികളിൽ മഗ്‌രിബിന് ശേഷം മയ്യിത്ത് നമസ്‌കാരം നടക്കും.

പൗരന്മാർക്കും താമസക്കാർക്കും മഗ്‌രിബിന് (സൂര്യാസ്തമയം) ശേഷം നടക്കുന്ന നമസ്‌കാരത്തിൽ ചേരാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!