ഷെയ്ഖ് ഖലീഫയുടെ വിയോഗം : 5 ഗൾഫ് രാജ്യങ്ങളിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

Sheikh Khalifa's death- 5 days of mourning declared in 5 Gulf countries

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ലെബനൻ എന്നീ രാജ്യങ്ങൾ വെള്ളിയാഴ്ച മുതൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

രാഷ്ട്രത്തിന്റെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മരണശേഷം 2004 മുതൽ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഷെയ്ഖ് ഖലീഫയ്ക്ക് യുഎഇ സർക്കാർ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!