Search
Close this search box.

യുഎഇ പ്രസിഡന്റിന്‍റെ വിയോഗം : ഇന്ത്യയിൽ നാളെ ദുഃഖാചരണം ; ദേശീയ പതാക താഴ്ത്തിക്കെട്ടും

Death of UAE President- Mourning in India tomorrow- The national flag will be lowered

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ ആദരസൂചകമായി മെയ് 14 ന് ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാകകള്‍ പകുതിയായി താഴ്ത്തി കെട്ടും.

പുറമെ നാളെ രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts