യു.എ.ഇ യിൽ ചില ഇടങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾക്ക് ഇൻവോയ്‌സുകളിൽ അധിക പൈസ ഈടാക്കുന്നതായി നിവാസികൾ.
സിലിണ്ടറിന്റെ വിലയും വാറ്റും ഒഴികെയുള്ള ‘ഡെലിവറി ചാർജുകൾ’ അടുത്തിടെ തങ്ങളുടെ വിതരണക്കാർ കൂട്ടിച്ചേർക്കാൻ തുടങ്ങിയതായി പ്രവാസികൾ പറയുന്നു.
മെയ് മാസത്തിൽ യുഎഇയിൽ ഇന്ധനവില കുറഞ്ഞു. ഏപ്രിലിലെ 4.02 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡീസൽ ഈ മാസം 4.08 ദിർഹമാണ്. ഇത് ഉയർന്ന ഗതാഗതച്ചെലവിന് കാരണമാകുന്നുവെന്ന് ഡെലിവറി റൈഡർമാർ പറയുന്നു.