ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ കണ്ണൂർ സ്വദേശി ജിദ്ദ വിമാനത്താവളത്തിൽ മരണപ്പെട്ടു.

A Kannur native died at the Jeddah airport while returning from Umrah.

ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ കണ്ണൂർ സ്വദേശി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ മരണപ്പെട്ടു. പാനൂർ സ്വദേശി യൂസുഫ് പൊയിൽ (73) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ഉംറ കഴിഞ്ഞ ശേഷം മക്ക, മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് മരണപെട്ടത്.

ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!