ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ഇഡി അറസ്റ്റ് ചെയ്തു

Delhi Health Minister Satyender Jain has been arrested by the ED in connection with a hawala case

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്തു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് സത്യേന്ദര്‍ ജെയിനെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2015-16 കാലയളവില്‍ ഹവാല ഇടപാടുകളില്‍ ജെയിന്‍ ഏര്‍പ്പെട്ടിരുന്നെന്ന് ഇ.ഡി ആരോപിച്ചു. കഴിഞ്ഞ മാസം ജെയിനിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!