Search
Close this search box.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പേർക്ക് കൂടി കോവിഡ് : 24 മരണങ്ങളും

Another 7,584 deaths in India in the last 24 hours: 24 deaths

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ നേരിയ തോതിൽ ഉയരുന്നു. 24 മണിക്കൂറിനിടെ 7,584 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 24 മരണങ്ങളും രേഖപ്പെടുത്തി

ഇന്ത്യയിലെ നിലവിലെ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 36,267 ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts