ഇന്ന് ബുധനാഴ്ച യു എ ഇ സമയം രാവിലെ 10.06 ന് തെക്കൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നാഷണൽ സീസ്മിക് നെറ്റ്‌വർക്കിൽ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് NCM, 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം കണ്ടെത്തിയത്. യുഎഇ നിവാസികൾക്ക് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് മറ്റ് പ്രതിഫലനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
A 5.9 Magnitude Earthquake on Richter scale is recorded south of Iran at 10:06, 15/06/2022 "UAE time”, slightly felt. According to the NCM “National Seismic Network”
— المركز الوطني للأرصاد (@NCMS_media) June 15, 2022