Search
Close this search box.

അടിയന്തര പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായുള്ള അടുത്ത ക്യാമ്പ് ജൂൺ 26 ന് : യു എ ഇയിലെ പന്ത്രണ്ട് BLS കേന്ദ്രങ്ങളിൽ

Next Camp for Emergency Passport Services on June 26- At Twelve BLS Centers in the UAE

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ വരുന്ന ഞായറാഴ്ച 2022 ജൂൺ 26 ന് ദുബായിലെയും നോർത്തേൺ എമിറേറ്റിലെയും പന്ത്രണ്ട് BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കും.

https://blsindiavisa-uae.com/appointmentbls/appointment.php എന്ന സൈറ്റിലൂടെ രെജിസ്റ്റർ ചെയ്ത് പ്രവേശിക്കാവുന്നതാണ്. എന്നാൽ തത്കാൽ, ചികിത്സാ-മരണം, ജനനം, മുതിർന്ന പൗരന്മാർ, അടിയന്തര സാക്ഷ്യപത്രങ്ങൾ, ഔട്ട് പാസ് എന്നിവയ്ക്ക് ആവശ്യമായ സാക്ഷ്യപത്രങ്ങളുമായി നേരിട്ട് എത്തി പ്രവേശിക്കാം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സേവനം ലഭ്യമാകുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts