കോഴിക്കോട് പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ ബാലൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മൽ ജലീലിന്റെ മകൻ റിയാൻ അലിയാണ് (11) മരിച്ചത്. ഇന്ന് (ശനിയാഴ്ച) ഉച്ചയോടെ മഠത്തുംപൊയിൽകടവിനു സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പമാണ് റിയാൻ പുഴയിൽ ഇറങ്ങിയത്. ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. റിയാന്റെ സുഹൃത്ത് രക്ഷപ്പെട്ടു.
You may also like
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്.
3 days ago
by Editor GG
ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി.
4 days ago
by Editor GG
മോശം കാലാവസ്ഥ : കരിപ്പൂരിൽ ഇറങ്ങേണ്ട ഷാർജയിൽ നിന്നടക്കമുള്ള 6 വിമാനങ്ങൾ നെടുമ്പാശേരിയിൽ ഇറക്കി
5 days ago
by Editor GG
കേരളത്തിൽ മഴ വെള്ളിയാഴ്ച വരെ മഴ തുടരും : മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി.
6 days ago
by Editor GG
കനത്ത മഴ : കേരളത്തിലേക്കുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് ന്യൂഡൽഹിയിലെ യുഎഇ എംബസി
6 days ago
by Editor GG
കേരളത്തിൽ ഒരാള്‍ക്ക് കൂടി മങ്കിപോക്സ് : യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയ്ക്കാണ് രോഗം ; ആകെ കേസുകൾ 5 ആയി
7 days ago
by Editor GG