യു എ ഇയിൽ ഇന്ന് ചെറിയ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ കേന്ദ്രം

ഇന്ന് ജൂൺ 18 ശനിയാഴ്ച യു എ ഇയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം രേഖപ്പെടുത്തി.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി  പ്രകാരം ഉച്ചകഴിഞ്ഞ് 3.27ന്ൽ ബതയിൽ ആണ് ഭൂചലനം രേഖപ്പെടുത്തിയത്.
എന്നിരുന്നാലും ആശങ്കപെടാനുള്ള ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts