ഇന്ന് ജൂൺ 18 ശനിയാഴ്ച യു എ ഇയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം രേഖപ്പെടുത്തി.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രകാരം ഉച്ചകഴിഞ്ഞ് 3.27ന്ൽ ബതയിൽ ആണ് ഭൂചലനം രേഖപ്പെടുത്തിയത്.
എന്നിരുന്നാലും ആശങ്കപെടാനുള്ള ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.