ഷെയ്ഖ് ഖലീഫയുടെ വിയോഗം : യുഎഇയിലെ 40 ദിവസത്തെ ദുഃഖാചരണം ഇന്ന് അവസാനിക്കും

Sheikh Khalifa passes away- 40 days of mourning in UAE end today

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നുള്ള 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഇന്ന് ജൂൺ 21 ചൊവ്വാഴ്ച അവസാനിക്കുമെന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയംഅറിയിച്ചു.

നാളെ ജൂൺ 22 ബുധനാഴ്ച രാവിലെ 9 മണി മുതൽ പതാക ഉയർത്തികെട്ടും. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73 ) മെയ് 13 വെള്ളിയാഴ്ചയായിരുന്നു അന്തരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!