യു എ ഇയിൽ ഇന്ന് താപനില 50°C കടന്നു : ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്

Temperatures in the UAE today crossed 50 C- this is the highest temperature ever recorded this year

യു എ ഇയിൽ ഇന്ന് ജൂൺ 23 വ്യാഴാഴ്ച താപനില 50°C കടന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അൽ ദഫ്ര മേഖലയിലെ ഔതൈദിലാണ് 50.5 ഡിഗ്രി സെൽഷ്യസ് എന്ന ഈ വർഷത്തെ
ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45നാണ് ഈ താപനില രേഖപ്പെടുത്തിയത്.

എന്നാൽ റാസൽഖൈമയിലെ ജബൽ മെബ്രെയാണ് ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുലർച്ചെ 5.15ന് 21.3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഷാർജയിലെ ദിബ്ബ അൽ ഹിസ്‌നിലും ചെറിയ മഴ പെയ്തതായി എൻസിഎം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!