Search
Close this search box.

മറിമായത്തിലൂടെ സുപരിചിതനായ താരം വി.പി ഖാലിദ് അന്തരിച്ചു.

Khalid passed away.

മറിമായത്തിലൂടെ സുപരിചിതനായ താരം ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി വി.പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ടൊവിനോയുടെ ചിത്രത്തിന്റെ ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. ക്യാമറാമാൻ ഷൈജു ഖാലിദ് , ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്‌മാൻ എന്നിവരുടെ പിതാവാണ്.

മറിമായം എന്ന ടെലിവിഷൻ പരമ്പരയിൽ ഖാലിദ് ചെയ്ത സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts