യുഎഇയിലെ ഇന്ധനവില ഇനിയും കൂടുമോ : ജൂലൈയിലെ ഇന്ധനവില ഇന്ന് പ്രഖ്യാപിക്കും

Will fuel prices in UAE rise further- Fuel prices for July will be announced today

യുഎഇയുടെ ഇന്ധനവില സമിതി 2022 ജൂലൈയിലെ ഇന്ധനവില ഇന്ന് പ്രഖ്യാപിക്കും.

ആഗോള എണ്ണവില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ, ജൂലൈയിൽ എണ്ണവില ഇനിയും കൂടുമോ എന്നുള്ളത് ഇന്ന് ഏത് സമയത്തും തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

ജൂൺ മാസത്തേക്കുള്ള ഇന്ധന വില മെയ് അവസാന ദിവസമാണ് സമിതി പ്രഖ്യാപിച്ചത്. ഇന്ധനവില ലിറ്ററിന് 4 ദിർഹം കടന്നപ്പോൾ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ജൂൺ മാസത്തിലെ പുതുക്കിയ നിരക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!