ബലിപെരുന്നാൾ 2022 : യു എ ഇയിൽ പൊതുമേഖലയ്ക്കുള്ള അവധിദിനങ്ങൾ പ്രഖ്യാപിച്ചു.

Eid Al Adha 2022- UAE announces 4-day holiday for public sector

ബലിപെരുന്നാളിനോടനുബന്ധിച്ച്  യു ഇയിൽ പൊതുമേഖലയ്ക്കുള്ള അവധിദിനങ്ങൾ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ഈദ് അൽ അദ്ഹ ( ബലിപെരുന്നാൾ ) അവധികൾ ജൂലൈ 8 മുതൽ ജൂലൈ 11 വരെ ആയിരിക്കും.

ജൂലൈ 12 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!