ബലിപെരുന്നാളിനോടനുബന്ധിച്ച് യു ഇയിൽ പൊതുമേഖലയ്ക്കുള്ള അവധിദിനങ്ങൾ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ഈദ് അൽ അദ്ഹ ( ബലിപെരുന്നാൾ ) അവധികൾ ജൂലൈ 8 മുതൽ ജൂലൈ 11 വരെ ആയിരിക്കും.
ജൂലൈ 12 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്യും.