Search
Close this search box.

ബലിപെരുന്നാൾ 2022 : യു എ ഇയിൽ സ്വകാര്യ മേഖലയ്ക്കുള്ള അവധിദിനങ്ങൾ പ്രഖ്യാപിച്ചു.

Eid Al Adha 2022 _Holidays announced for private sector in UAE

ബലിപെരുന്നാളിനോടനുബന്ധിച്ച്  യു എ ഇയിൽ സ്വകാര്യ മേഖലയ്ക്കുള്ള നാല് ദിവസത്തെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു.

ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്കുള്ള അവധി ലഭിക്കുക.

സ്വകാര്യമേഖലയിലെ ജോലികൾ ജൂലൈ 12 ചൊവ്വാഴ്ച പുനരാരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts