fbpx
Info കേരളം

കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10 ന്

Eid-al adha-Fitr in Kerala on July 10

കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10 ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) യുടെ അറിയിച്ചു. തിരുവനന്തപുരം വഞ്ചുവത്ത് ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി ബലിപെരുന്നാളും ആയിരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

error: Content is protected !!