Search
Close this search box.

യുഎഇയിൽ ജൂലൈയിൽ ഇന്ധനവില വർദ്ധിച്ചതോടെ നിരക്കുകൾ വർദ്ധിപ്പിച്ച് ഊബർ

Uber increased fares as fuel prices increased in UAE in July

പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അമേരിക്കൻ മൊബിലിറ്റി സേവനദാതാക്കളായ ഊബർ ടെക്‌നോളജീസ് യുഎഇ നിരക്കുകൾ വർദ്ധിപ്പിച്ചു. നിരക്ക് വർദ്ധനയെക്കുറിച്ച് കമ്പനി വെള്ളിയാഴ്ച ഒരു ഇ-മെയിലിൽ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. റൈഡ്-ഹെയ്‌ലിംഗ് ആപ്ലിക്കേഷൻ ചില യാത്രകൾക്ക് 11 ശതമാനം അധികമായി ഈടാക്കുമെന്ന് ഒരു ഇ-മെയിലിൽ വ്യക്ത്മാക്കുന്നു.

യുഎഇയിൽ ഈ വർഷം യുബറിന്റെ രണ്ടാമത്തെ വർദ്ധനയാണ് കുവൈത്തേക്കാൾ മൂന്നിരട്ടി പെട്രോളിന് വിലയുള്ളതും ആറ് അംഗ ഗൾഫ് സഹകരണ കൗൺസിലിൽ ലിറ്ററിന് ശരാശരി വിലയുടെ ഇരട്ടിയോളം വരുന്നതും ബ്ലൂംബെർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 മാർച്ചിലാണ് ഊബർ അവസാനമായി നിരക്ക് വർദ്ധിപ്പിച്ചത്.

മുൻ മാസത്തെ അപേക്ഷിച്ച് 2022 ജൂലൈയിൽ യുഎഇയിൽ പെട്രോൾ വിലയിൽ ഏകദേശം 49 ഫിൽസ് വർദ്ധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts