ഇറാനിലുണ്ടായ ഭൂകമ്പത്തിൽ 5 മരണം, 44 പേർക്ക് പരിക്കും : അനുശോചനമറിയിച്ച് യുഎഇ നേതാക്കൾ

5 dead, 44 injured in Iran earthquake: UAE leaders express condolences

ഭൂകമ്പത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന് യുഎഇയിലെ ഭരണാധികാരികൾ അനുശോചന സന്ദേശങ്ങൾ അയച്ചു.

തെക്കൻ ഇറാനിലെ സയേ ഖോഷ് ഗ്രാമത്തിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന്റെ തെക്ക്-പടിഞ്ഞാറ് 103 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. തെക്കൻ ഇറാനിൽ കുറഞ്ഞത് എട്ട് ഭൂചലനങ്ങളെങ്കിലും ഉണ്ടായതായി യൂറോപ്യൻ ഭൂകമ്പ ശാസ്ത്രജ്ഞർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!