Search
Close this search box.

ഇറാനിൽ ഇന്ന് വീണ്ടും 4.2 തീവ്രത രേഖപ്പെടുത്തി ഭൂചലനം

Another 4.2 magnitude earthquake hit Iran today

ഇന്ന് ബുധനാഴ്ച പുലർച്ചെ തെക്കൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

യുഎഇ സമയം രാവിലെ 6:21 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ പ്രകമ്പനം യുഎഇയെ ബാധിച്ചിട്ടില്ലെന്ന് എൻസിഎം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts