ദുബായ് അൽഖൂസിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്.
അൽഖൂസ് മാളിന് പിന്നിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് കറുത്ത പുക മേഘങ്ങൾ ദൃശ്യമായതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.