fbpx
Info UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ ഇന്ന് 1,688 പുതിയ കോവിഡ് കേസുകൾ കൂടി / കോവിഡ് മരണമില്ല – 2022 ജൂലൈ 7

UAE COVID 19 UPDATES_JULY 7

യു എ ഇയിൽ ഇന്ന് 2022 ജൂലൈ 7 ന് പുതിയ 1,688 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,667 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

1,688 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 958,070 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,322 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,667 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 938,261 ആയി. 271,133 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,667 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 17,487 സജീവ കോവിഡ് കേസുകളാണുള്ളത്.

 

 

error: Content is protected !!