ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ചു

After scandals, Boris Johnson quits as UK prime minister

മന്ത്രിമാരും തന്റെ മിക്ക കൺസർവേറ്റീവ് നിയമനിർമ്മാതാക്കളും രാജി വച്ചതോടെ അഴിമതിയിൽ മുങ്ങിയ ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ഇന്നു രാവിലെയാണ് പ്രധാനമന്ത്രിപദവും പാർട്ടി നേതൃത്വവും ഒഴിയുന്ന കാര്യം ബോറിസിന്റെ വക്താവ് ഔദ്യോഗികമായി അറിയിച്ചത്. ഇതിനു പിന്നാലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് രാജിക്കാര്യം ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത്.

ബോറിസ് ജോൺസൻ സർക്കാരിലെ ധനമന്ത്രി ഇന്ത്യൻ വംശജനായ ഋഷി സുനകും ആരോഗ്യമന്ത്രി പാക്ക് വംശജനായ സാജിദ് ജാവിദും ചൊവ്വാഴ്ച വൈകിട്ട് അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!