യുഎഇയിലെ മികച്ച റീട്ടെയിൽ ഒപ്റ്റിക്കൽ വെണ്ടർ ആയ ദുബായ് ബസാരി ഒപ്റ്റിക്കൽസിൽ ഗ്രാൻഡ് ഈദ് സെയിൽ ആരംഭിച്ചു. ഒപ്റ്റിക്കൽ സേവനത്തിൽ 10 വർഷത്തിലധികം പാരമ്പര്യമുള്ള ബസാരി ഒപ്റ്റിക്കൽസ് താങ്ങാനാവുന്ന വിലകളോടെ ലെൻസുകളും ഫ്രെയിമുകളുമടങ്ങുന്ന അൺലിമിറ്റഡ് കളക്ഷനുകളിൽ അവിശ്വസനീയമായ ഓഫറുകളാണ് ഗ്രാൻഡ് ഈദ് സെയിലിൽ ഒരുക്കിയിട്ടുള്ളത്.
ഓഫർ പ്രകാരം 199 ദിർഹം വിലയുള്ള ഒരു ഫ്രെയിം വാങ്ങിയാൽ നിങ്ങൾക്ക് രണ്ടാമത്തെ ജോഡി സൗജന്യമായി സ്വന്തമാക്കാവുന്നതാണ്.
അതുപോലെ 249 ദിർഹം വിലയുള്ള ബ്ലൂ ലൈറ്റ് പരിരക്ഷയുള്ള ഫ്രെയിം നിങ്ങൾക്ക് രണ്ടാമത്തെ ജോഡി സൗജന്യമായി സ്വന്തമാക്കാവുന്നതാണ്. 249 ദിർഹം വിലയുള്ള ഫോട്ടോ-ക്രോമാറ്റിക് ലെൻസുകളുള്ള ഫ്രെയിം വാങ്ങിയാലും രണ്ടാമത്തെ ജോഡി സൗജന്യമായി സ്വന്തമാക്കാവുന്നതാണ്.
299 ദിർഹം വിലയുള്ള പ്രോഗ്രസീവ് ലെൻസുകളുള്ള ഫ്രെയിം വാങ്ങിയാലും രണ്ടാമത്തെ ജോഡി സൗജന്യമായി സ്വന്തമാക്കാവുന്നതാണ്. ഈ ഓഫറുകൾ സ്റ്റോക്ക് തീരുന്നത് വരെ മാത്രമായിരിക്കും ലഭ്യമാകുക.
ദുബായിലെ കരാമയിൽ ബുർജുമാന്റെ എതിർവശത്ത് റൗദത്ത് അൽ കരാമ ബിൽഡിംഗിലാണ് ബസാരി ഒപ്റ്റിക്കൽസ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് +971 4 385 2823 എന്ന നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്. www.basariopticals.com എന്ന വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.