Search
Close this search box.

യുഎഇയിൽ പുതിയ 206,905 പരിശോധനകളിലൂടെ കണ്ടെത്തിയത് 1,032 പുതിയ കോവിഡ് കേസുകൾ – 2022 ഓഗസ്റ്റ് 2

206,905 new tests detected in UAE, 1,032 new Covid cases - 2 August 2022

യു എ ഇയിൽ ഇന്ന് 2022 ഓഗസ്റ്റ് 2 ന് പുതിയ 1,032 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 965 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

1,032 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 993,684 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,335 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 965 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 972,722 ആയി, 206,905 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,032 കോവിഡ് കേസുകൾ കണ്ടെത്തിയത്. യു എ ഇയിലെ ആകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 18,627 ആണ്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts