Search
Close this search box.

ലുലുവിൽ ”ഇന്ത്യ ഉത്സവ്” ആസാദി കാ അമൃത് മഹോത്സവ് ആരംഭിച്ചു.

IT’S INDIAN CELEBRATION TIME ACROSS THE GULF LuLu Launches India Utsav

75-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ജിസിസി മേഖലാ വ്യാപകമായ ആഘോഷമായ “ഇന്ത്യ ഉത്സവ്” – ആസാദി കാ അമൃത് മഹോത്സവ് ഇന്ന് സമാരംഭിച്ചു, ലുലു ഗ്രൂപ്പ് അവരുടെ 235 ഹൈപ്പർമാർക്കറ്റുകളിലാണ് ഇന്ന് സമാരംഭിച്ചത്. അബുദാബിയിലെ അൽ വഹ്ദ മാളിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫീ രൂപാവാല, സീ 5 ന്റെ ഗ്ലോബൽ ഹെഡ് അരച്ചന ആനന്ദ്, അൽ വഹ്ദയിലെ മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ ദി ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തു.

അതേസമയം, മറ്റ് ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാർ ഓരോ രാജ്യത്തെയും അതത് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts