Search
Close this search box.

കാശ്മീരിൽ ഐ ടി ബി പി ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഏഴ് മരണം.

7 killed as bus carrying ITBP jawans overturns in Kashmir

കാശ്മീരിൽ ഐ ടി ബി പി ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഏഴ് മരണം. ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്. അനന്ത്നാഗ് ജില്ലയിലെ ഫ്രിസ്‌ലാനിലാണ് സംഭവം.

ആറ് ഐടിബിപി ജവാന്മാരും ഒരു പോലീസുകാരനുമാണ് മരിച്ചത്. 30ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!