വെനിസ്വലയിൽ ഭൂചലനം; ആളപായമില്ല

വെനസ്വലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തലസ്ഥാനത്തടക്കം ഉണ്ടായത്. പ്രാദേശികസമയം രാവിലെ 9.24ഓടെയാണ് സംഭവം.

വടക്കന്‍ വെനസ്വല താരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്.ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.തലസ്ഥാന നഗരിയായ കാരക്കാസിലും ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!