ദുബായ്: ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിന് പകരം ദിനേഷ് കാർത്തിക്കിനെ ഉൾപ്പെടുത്തി. ആവേഷ് ഖാനും ടീമിലുണ്ട്. പാകിസ്താനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും.