സാമൂഹ്യപ്രവർത്തകൻ അഷറഫ് താമരശ്ശേരിയുടെ ആത്മകഥ ഗോവ ഗവർണർക്ക്‌ സമ്മാനിച്ചു.

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ. അഷ്‌റഫ് താമരശ്ശേരിയുടെ ആത്മകഥയായ ‘ഒടുവിലത്തെ കൂട്ട്’ ഗോവ രാജ്ഭവനില്‍വെച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് സമ്മാനിച്ചു.

അഷ്‌റഫ് താമരശ്ശേരി, ലിപി പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ എം.വി. അക്ബര്‍, നിര്‍ജാസ് തിക്കോടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!