അബുദാബി മുസഫയിലെ ഗോഡൗണിൽ തീപിടിത്തം

UAE- Fire breaks out in Abu Dhabi warehouse

മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം ഉണ്ടായതായി അബുദാബി പോലീസ് അറിയിച്ചു.

ഒരു ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണ് അധികൃതർ. അബുദാബി പോലീസും സിവിൽ ഡിഫൻസും തീ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. കിംവദന്തികൾ പടരാതിരിക്കാൻ വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങൾ പിന്തുടരാൻ അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!