യൂ എസ് എസ് ആർ ന്റെ പരിഷ്കാര നായകൻ മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു.
ലോകത്തിന് മുന്നിൽ ഗ്ലാസ്നോസ് റ്റും പെരി സ്ട്രോയ്ക്ക യും (തുറന്ന നയവും പുനഃ സംഘടനയും ) അവതരിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു , 92 വയസ്സായിരുന്നു.
1985 മുതൽ സോവിയറ്റ് യൂണിയനിൽ ഗോർബച്ചേവ് കൊണ്ടുവരാൻ ശ്രമിച്ച പുതിയ നയങ്ങളാണ് വിവിധ രാജ്യങ്ങളായി യൂണിയൻ വിഘടിച്ച് സ്വതന്ത്ര രാജ്യങ്ങൾ ആകാൻ കാരണമായത്.
1985 മുതൽ സോവിയറ്റ് യൂണിയനിൽ ഗോർബച്ചേവ് കൊണ്ടുവരാൻ ശ്രമിച്ച പുതിയ നയങ്ങളാണ് വിവിധ രാജ്യങ്ങളായി യൂണിയൻ വിഘടിച്ച് സ്വതന്ത്ര രാജ്യങ്ങൾ ആകാൻ കാരണമായത്.